Join Whatsapp Group. Join now!

Obituary | പട്ടുവത്തില്‍ ആഇശാബി ഹജ്ജുമ്മ നിര്യാതയായി

ബേവിഞ്ചയിലെ എയര്‍ലെന്‍സ് ആമു ഹാജിയുടെ മകളാണ്.
ചട്ടഞ്ചാല്‍: (MyKasargodVartha) പട്ടുവത്തില്‍ ആഇശാബി ഹജ്ജുമ്മ (72) നിര്യാതയായി. ബെംഗ്‌ളൂറു ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. പ്രമുഖ കരാറുകാരനും കോണ്‍ഗ്രസ് നേതാവും ഡി സി സി എക്‌സിക്യൂടീവ് അംഗവുമായിരുന്ന ചട്ടഞ്ചാല്‍ പട്ടുവത്തില്‍ മൊയ്തീന്‍കുട്ടി ഹാജിയാണ് ഭര്‍ത്താവ്. ബേവിഞ്ചയിലെ എയര്‍ലെന്‍സ് ആമു ഹാജിയുടെ മകളാണ്.

മക്കള്‍: ഇഖ്ബാല്‍, ഫൈസല്‍, സുബൈദ, താഹിറ. മരുമക്കള്‍: കെ എസ് ഹബീബ്, ശാന്തി നഗര്‍ എംഎല്‍എ എന്‍ എ ഹാരിസ്, എം ബി ഖൈറുന്നിസ, ഡോ. റമീസ.
 
Aishabi Hajjumma of Chattanchal Pattuvathil passed away

മയ്യിത്ത് രാത്രി 8 .30 മണിയോടെ വീട്ടിലെത്തിക്കും. തുടർന്ന് ഖബറടക്കം രാത്രി 10 മണിയോടെ ചട്ടഞ്ചാൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

Aishabi Hajjumma of Chattanchal Pattuvathil passed away



Keywords: News, Kerala, Kasargod, Chattanchal, Pattuvathil, Obituary, Died, Funeral, Aishabi Hajjumma of Chattanchal Pattuvathil passed away.

Post a Comment