Obituary | തളങ്കര ബിലാൽ നഗറിലെ അബ്ദുൽ അസീസ് നിര്യാതനായി
ബശീർ വോളിബോൾ സഹോദരനാണ്
തളങ്കര: (MyKasargodVartha) ബിലാൽ നഗറിലെ അബ്ദുൽ അസീസ് (58) നിര്യാതനായി. അഹ്‌മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായിരുന്ന വ്യക്തിത്വമായിരുന്നു.
സഹോദരങ്ങൾ: ബശീർ വോളിബോൾ, ശരീഫ്, നാസർ, സഫിയ്യ. മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Kasaragod-News, Abdul Azeez of Thalangara Bilal Nagar passed away.