Join Whatsapp Group. Join now!

Aid | വയനാടിന് സഹായം; രാവണേശ്വരം സ്കൂളിലെ 1998-99 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ 'തേൻമുട്ടായി' കാൽ ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കാൽ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.
രാവണേശ്വരം: (MyKasargodVartha) ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്ന വയനാടിന്റെ അതിജീവനത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി, രാവണേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 1998-99 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മയായ 'തേൻമുട്ടായി', കാൽ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.
  
Kasaragod, Kerala, News, Malayalam-News, Wayanad, Relief, Ravaneswaram School 1998-99 SSLC Batch 'Thenmuttayi' Donates money to Relief Fund.

കാസർകോട് കലക്ടറേറ്റിൽ 'തേൻമുട്ടായി' ഭാരവാഹികളായ മഹേഷ് വാണിയംപാറ (പ്രസിഡന്റ്), രതീഷ് പി (സെക്രട്ടറി), ദീപ ശശി (ട്രഷറർ), സീബ സി വി (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് (വൈസ് പ്രസിഡന്റ്), രതീഷ് ഒ കെ, ബീന എന്നിവർ ചേർന്ന് കളക്ടർ കെ ഇമ്പശേഖറിന് സഹായധനം കൈമാറി.

Keywords: Kasaragod, Kerala, News, Malayalam-News, Wayanad, Relief, Ravaneswaram School 1998-99 SSLC Batch 'Thenmuttayi' Donates money to Relief Fund.

Post a Comment