Join Whatsapp Group. Join now!

Obituary | പള്ളിക്കര മഠത്തിലെ രഘു നിര്യാതനായി

ബേക്കൽ: (MyKasargodVartha) പള്ളിക്കര മഠത്തിലെ നിർമാണ തൊഴിലാളി സംഘടനയുടെ (സിഐടിയു) പള്ളിക്കര യൂണിറ്റ് കമ്മിറ്റി അംഗവും, പരേതനായ അമ്പുവിന്റെയും സുഗന്ധിയുടെയും പുത്രനുമായ രഘു (48) നിര്യാതനായി.

Kasaragod, Kerala, News, Obituary, Ragu of Pallikkara Madam Passes Away.

ഭാര്യ: ബീന. മക്കൾ: കാർത്തിക്, ഹൃതിക്. സഹോദരങ്ങൾ: രമേശൻ, രാജേഷ്, രാജീവൻ, രജനി, ബേബി.

Keywords: Kasaragod, Kerala, News, Obituary, Ragu of Pallikkara Madam Passes Away.

Post a Comment