ഉപ്പള: (MyKasargodVartha) ഡിസിസി മുൻ അംഗവും മഞ്ചേശ്വരം ബ്ലോക് കോൺഗ്രസ് ജെനറൽ സെക്രടറിയുമായിരുന്ന കെഎംഎ ഹമീദ് മൊഗ്രാൽ (78) നിര്യാതനായി. ഉപ്പള കുക്കാറിൽ മകളുടെ വസതിയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
കുമ്പളയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു കെഎംയെ ഹമീദ് മൊഗ്രാൽ. അന്തരിച്ച കോൺഗ്രസ് നേതാക്കളായ ഐ രാമറൈയുടെയും, പി ഗംഗാധരൻ നായരുടെയും വിശ്വസ്തനായി അറിയപ്പെട്ടു.
പരേതയായ സകീനയാണ് ഭാര്യ. മക്കൾ: ഫാഇസ, റഹീല. മരുമക്കൾ: ഹാശിം പാറപ്പള്ളി കാഞ്ഞങ്ങാട്, ഹമീദ് കുക്കാർ. സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഗഫൂർ അംഗടിമുഗർ, അഹമ്മദ് കോരിക്കാർ, കോൺഗ്രസ് എസ് മുൻ ജില്ലാ സെക്രടറി ഹാജി എ എം മൊഗ്രാൽ, ബീഫാത്വിമ.
മൊഗ്രാൽ കടവത്ത് പുതിയ പള്ളി പരിസരത്ത് ഖബറടക്കി. നിര്യാണത്തിൽ കുമ്പള, ബ്ലോക് മണ്ഡലം കോൺഗ്രസ് കമിറ്റി, കോൺഗ്രസ് മൊഗ്രാൽ യൂണിറ്റ് കമിറ്റി, മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ അനുശോചിച്ചു.

Keywords: News, Malayalam News, Kasaragod, Obituary, KMA, Former Congress leader KMA Hameed Mogral passed away.