ചെമ്പിരിക്ക: (MyKasargodVartha) പരേതനായ സി എം അബ്ദുല്ലയുടെ ഭാര്യ ചെമ്പിരിക്കയിലെ ബീഫാത്തിമ (85) നിര്യാതയായി. ഉദുമ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സി എം കായിഞ്ഞി മകനാണ്.
മറ്റുമക്കൾ: മുഹമ്മദ് ശാഫി (ഷാർജ ), സി.എം. ഖാസിം (ഷാർജ ), അബൂബക്കർ കുഞ്ഞി മാസ്റ്റർ (അധ്യാപകൻ ഗവ. മുസ്‌ലിം ഹയർസെക്കൻഡറി സ്കൂൾ തളങ്കര), മറിയം , സക്കീന, ആഇഷ , ഫരീദ, താഹിറ.മരുമക്കൾ: ബഷീർ, ശരീഫ്, അബ്ദുൽ ഖാദർ, പരേതരായ ഇബ്രാഹിം, ആസിയ, റഷീദ (റിട്ട. നഴ്സ്, ജനറൽ ആശുപത്രി കാസർകോട്) സുഹറാബി, റിസ് വാന.
സഹോദങ്ങൾ: മൗവൽ അബൂബക്കർ ഹാജി, മിസിരിയ, നഫീസ, ബീവി, റുഖിയ, കുഞ്ഞാമിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 :30 മണിയോടെ കീഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Keywords: Kasaragod, Kerala, News, Obituary, B. Fathima of Chembirika Passed away.