Join Whatsapp Group. Join now!

Obituary | അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

സംസ്‌ക്കാരം കാഞ്ഞങ്ങാട്ടെ സമുദായ ശ്മശാനത്തില്‍ നടന്നു.  News, Kerala, Kasargod, Nileshwar, Treatment, Obituary, Died
നീലേശ്വരം: (MyKasargodVartha) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ ക്ഷേത്രത്തിന് സമീപത്തെ പരേതനായ ഭാസ്‌കരന്റെയും പി വി ചന്ദ്രമതിയുടെയും മകള്‍ പി വിജിത(38)യാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ വക്കീല്‍ ഓഫീസിലെ ക്ലര്‍കായിരുന്ന വിജിത അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.


സംസ്‌ക്കാരം കാഞ്ഞങ്ങാട്ടെ സമുദായ ശ്മശാനത്തില്‍ നടന്നു. ഏകമകന്‍: തേജ്വല്‍ ദേവ് (വിദ്യാര്‍ഥി സെന്റ് ആന്‍സ് യുപി സ്‌കൂള്‍). സഹോദരങ്ങള്‍: വിനോദ്, വിനിത.


Keywords: Woman, Died, Housewife, News, Kanhangad, Kerala, Kasargod, Illness, Treatment, Obituary, Funeral, Nileshwar: Woman died due to illness while undergoing treatment.

Post a Comment