Join Whatsapp Group. Join now!

Obituary | മുളിയാര്‍ ആലൂരിലെ സഫിയ നിര്യാതയായി

പരേതരായ അഹ്‌മദ്‌ - ആസിയ ഉമ്മ ദമ്പതികളുടെ മകളാണ്, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
മുളിയാര്‍: (MyKasargodVartha) ആലൂരിലെ സഫിയ (45) നിര്യാതയായി. പരേതരായ അഹ്‌മദ്‌ - ആസിയ ഉമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: മഹ്‌മൂദ്‌ ഉപ്പള.
 
fiya of Muliyar Alur passed away.

മക്കള്‍: ഇസ്മത് (എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ഥിനി, എസ് ഡി എം ലോ കോളജ്, മംഗ്ളുറു), ഇഖ്ബാല്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി, ജി എച് എസ് എസ്, ഷിറിയ).

സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുർ റഹ്‌മാന്‍ ആലൂര്‍ (റിപോർടർ, വീക്ഷണം), ഖാലിദ്, റുഖിയ, ജമീല, പരേതനായ അശ്റഫ്.

Keywords: News, Kasaragod, Kerala, fiya of Muliyar Alur passed away.

Post a Comment