Join Whatsapp Group. Join now!

Obituary | മുൻ വിലേജ് ഓഫീസർ കോതൂർ അബൂബകർ ഹാജി നിര്യാതനായി

വസതി കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ സന്ദർശിച്ചു, Obituary, കേരള വാര്‍ത്തകള്‍, Malayalam News
കൊടുവള്ളി: (MyKasargodVartha) മുൻ വിലേജ് ഓഫീസർ കോതൂർ അബൂബകർ ഹാജി (93) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ ആഇശ. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുർ റഹ്‌മാൻ (മുൻ ഡെപ്യൂടി ഡയറക്ടർ പിആർഡി), സിദ്ദീഖ്, യൂസഫലി (പൂനൂർ ഹയർ സെകൻഡറി സ്‌കൂൾ), ഖദീജ, ആമിന, മറിയം, സുഹ്റ.
  
News, Kerala, Former Village Officer Aboobacker Haji passed away.

മരുമക്കൾ: മുഹമ്മദ് കെ ടി (മുൻ വിലേജ് ഓഫീസർ), അഹ്‌മദ്‌ കുഞ്ഞി, ബശീർ, മുഹമ്മദ് ഈങ്ങാപ്പുഴ, ഫൈസലാബി, ആഇശ, സൗജത്, സകിയ, റൈഹാന. പറമ്പത്ത്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതന്റെ വസതി ഇൻഡ്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ സന്ദർശിച്ചു പ്രാർഥന നടത്തി.
 
News, Kerala, Former Village Officer Aboobacker Haji passed away.

Keywords: News, Kerala, Former Village Officer Aboobacker Haji passed away.

Post a Comment