Join Whatsapp Group. Join now!

Obituary | നായ്‌മാർമൂലയിലെ വ്യാപാരി പി എം അബ്ദുല്ല നിര്യാതനായി

ഖബറടക്കം പടിഞ്ഞാർ മൂല ബദർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
നായ്‌മാർമൂല: (MyKasargodVartha) വർഷങ്ങളായി നായ്‌മാർമൂല ടൗണിൽ അറഫ സ്വീറ്റ് ആൻഡ് ജെനറൽ സ്റ്റോർ നടത്തിയിരുന്ന പടിഞ്ഞാർമൂലയിലെ പി എം അബ്ദുല്ല പട്ളം (65) നിര്യാതനായി. പരേതനായ പട്ളം മൊയ്തീൻ കുഞ്ഞി ഹാജി - മറിയം ഉമ്മ ദമ്പതികളുടെ മകനാണ്.


ഭാര്യ: ബീഫാത്വിമ. മക്കൾ: അശ്റഫ്, അബ്ദുർ റസാഖ്, അർശാദ്, ജഅ്ഫർ, ജമീല, അനീസ. മരുമക്കൾ: സി കെ അശ്റഫ്, ശരീഫ്, ഖൈറുന്നീസ, സഹല, ഇർഫാന, തസ്‌ലീമ. സഹോദരങ്ങൾ: അഹ്‌മദ്‌ ഹാജി അറഫ, അബ്ദുൽ ഖാദർ അറഫ, ബീഫാത്വിമ, ആസിയ, പരേതയായ ആഇശ. ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ പടിഞ്ഞാർ മൂല ബദർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: News, Kerala, Kasaragod, Obituary, Nairmarmoola, P M Abdullah of Padinharmoola passed away.

< !- START disable copy paste -->

Post a Comment