രാജപുരം: (MyKasargodVartha) ചുള്ളിക്കര ശ്രീ രത്‌നം നിവാസില്‍ നാരായണന്‍ കെ (74) നിര്യാതനായി. ഭാര്യ: ലത. മക്കള്‍: രതീഷ് (ദുബൈ), സുനില്‍, പരേതനായ സുധീഷ്. മരുമക്കള്‍: സവിത, ബിഞ്ചു, സജില. സംസ്‌കാരം വ്യാഴാഴ്ച (02.05.2024) രാവിലെ 9.30 ന് വീട്ടുവളപ്പില്‍ നടന്നു.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Chullikkara, Rajapuram, Obituary, Died, Funeral, Family, Narayanan of Chullikkara passed away.