നീലേശ്വരം: (MyKasargodVartha) പള്ളിക്കര കുണ്ടുകണ്ടത്തില്‍ ഹൗസിലെ കെ തമ്പായി അമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ കുഞ്ഞിക്കണ്ണന്‍. മക്കള്‍: കാര്‍ത്യായനി, രാഘവന്‍, നീലകണ്ഠന്‍, കെ കെ രവി (ചീഫ് മാനജര്‍, കെഎസ്എഫ്ഇ, കണ്ണൂര്‍).
മരുമക്കള്‍: കെ സതി, കെ പി സീമ (കരിവെള്ളൂര്‍ പാലക്കുന്ന്), പി ജയശ്രീ (പള്ളിക്കര), പരേതനായ കുഞ്ഞമ്പു. സഹോദരങ്ങള്‍: നാരായണി, ജാനകി, മാധവി, യശോദ, ഓമന, ബാലകൃഷ്ണന്‍, പരേതനായ നാരായണന്‍. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ചാത്തമത്തെ നഗരസഭാ വാതക ശ്മശാനത്തില്‍.
Keywords: News, Malayalam News, Kasaragod, Obitury Kasaragod NILESHWAR, Kannur, K Thambai Amma of Nileswaram passed away