ഭാര്യ: പരേതയായ മറിയം ഉമ്മ. മക്കൾ: ഫൈസ് മുഹമ്മദ് (ദുബൈ), ഡോ. സീനത് (അസിസ്റ്റൻ്റ് പ്രൊഫസർ ഫറോഖ് കോളജ്, കോഴിക്കോട്), ഡോ. റുഖിയ (ഇംഗ്ലീഷ് പ്രൊഫസർ, നെഹ്റു കോളജ് കാഞ്ഞങ്ങാട്). മരുമക്കൾ: ഇബ്രാഹിം ബാബു, സലീന.
സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഹമീദ്, അബ്ദുൽ ഖാദർ, ഖദീജ, ഹലീമ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ തായലങ്ങാടി ഖിളർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
Keywords: News, Kasargod, Kasaragod-News, Kerala, Obituary, Kerala-News, Former Air India official Mohammad Kunhi passed away.