Join Whatsapp Group. Join now!

KANFED | കാൻഫെഡ് പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു

ടി ഐ മധുസൂദനൻ എംഎൽഎ തുറന്നുനൽകി KANFED, Malayalam News, കാസറഗോഡ് വാർത്തകൾ, Karivellur
കരിവെള്ളൂർ: (MyKasargodVartha) അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം വരുത്തിയ കാൻഫെഡ് പ്രസ്ഥാനത്തിൻറെ കരിവെള്ളൂരിൽ പുതുതായി നിർമ്മിച്ച പഠനകേന്ദ്രം ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.




ജില്ലാ പഞ്ചായത്ത് മെമ്പർ എം രാഘവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അപ്പുക്കുട്ടൻ, മുൻ കരിവെള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ നാരായണൻ, കൂക്കാനം റഹ്മാൻ മാസ്റ്റർ, കരിവെള്ളൂർ രാജൻ

ഗീതം ഗോപി, ടി വി രവീന്ദ്രൻ, എം തമ്പാൻ എന്നിവർ സംസാരിച്ചു.


Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, KANFED, Malayalam News, Karivellur, KANFED study center inaugurated

Post a Comment