ഐഎപി കാസർകോട് ഘടകം സെക്രട്ടറി ഡോ. നാരായണ നായിക് ബോധവൽക്കരണ ക്ലാസ് നടത്തി. ഷെൽജി സനിൽ നന്ദി പറഞ്ഞു. സീ മെറ്റ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളിലെ അർബുദം തുടക്കത്തിൽ കണ്ടെത്തി ചികിത്സിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി.
Keywords: News, Kerala, Kasaragod, International Childhood Cancer Day, Malayalam News, Inauguration, General Hospital, International Childhood Cancer Day observed at General Hospital.
< !- START disable copy paste -->