Join Whatsapp Group. Join now!

Day Care | വിദ്യാനഗര്‍ ഡേ കെയര്‍ വാര്‍ഷികാഘോഷം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

കുട്ടികളുടെ കൂടെ കേക്ക് മുറിച്ചു Day Care, IAS Officer, Inbasekar K IAS, Vidyanagar, Anniversary Celebration, Inaugurated, District Collector
കാസര്‍കോട്: (MyKasargodVartha) വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ ഡേ കെയര്‍ വാര്‍ഷികാഘോഷം ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കളക്ടര്‍ കുട്ടികളുടെ കൂടെ കേക്ക് മുറിച്ചു. സമ്മാനങ്ങള്‍ വിതരണം ചെയ്തു.



 

2011ല്‍ പ്രവര്‍ത്തനമാരംഭിച്ച ഡേ കെയറില്‍ ആകെ 20 കുട്ടികളാണുള്ളത്. കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലാണ് ഡേ കെയര്‍ നടത്തുന്നത്. സ്റ്റാഫ് കൗണ്‍സില്‍ പ്രതിനിധികള്‍, അധ്യാപിക ആശ നാരായണന്‍, ഹെല്‍പ്പര്‍ സുമന എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Kasaragod-News, Day Care, IAS Officer, Inbasekar K IAS, Vidyanagar, Anniversary Celebration, Inaugurated, District Collector, Vidyanagar Day Care Anniversary Celebration inaugurated by the District Collector.

Post a Comment