Join Whatsapp Group. Join now!

Obituary | ചള്ളങ്കയത്തെ മുഹമ്മദ് ത്വാഹിർ നിര്യാതനായി

മുൻ പ്രവാസിയാണ് Obituary, Challangayam, കാസറഗോഡ് വാർത്തകൾ
ചള്ളങ്കയം: (MyKasargodVartha) ദഡ്പനം സ്വദേശിയും ഇപ്പോൾ അജ്ജികുമേറിൽ താമസക്കാരനുമായ മുഹമ്മദ് ത്വാഹിർ (38) നിര്യാതനായി. പരേതരായ അബ്ദുർ റഹ്‌മാൻ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. നേരത്തെ പ്രവാസിയായിരുന്നു.

Muhammad Thahir of Challangayam passed away.

ഭാര്യ: സുലൈഖ. മക്കൾ: ഫാത്വിമത് തമീമ, ഖദീജത് ത്വയ്യിബ. സഹോദരങ്ങൾ: ഹംസ, അബ്ദുൽ ഖാദർ (മുഹിമ്മാത് - മുജമ്മഅ് ദുബൈ കമിറ്റി പ്രവർത്തകർ), ആസിയ, ആഇശ, സൽമ. ചള്ളങ്കയം ബദ് രിയ്യ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Malayalam-News, Kasargod, Kasaragod-News, Obituary,  Muhammad Thahir, Challangayam, Passed Away, Muhammad Thahir of Challangayam passed away.
< !- START disable copy paste -->

Post a Comment