Join Whatsapp Group. Join now!

Obituary | വിദ്യാനഗർ പടുവടുക്കത്തെ കുഞ്ഞിബീവി നിര്യാതയായി

ഖബറടക്കം പടുവടുക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ Obituary, Trikaripur, Death, കാസറഗോഡ് വാർത്തകൾ
വിദ്യാനഗർ: (MyKasargodVartha) പടുവടുക്കത്തെ കുഞ്ഞിബീവി (70) നിര്യാതയായി. പരേതരായ അബ്ബാസ് - സൈനബ് ദമ്പതികളുടെ മകളാണ്. ഭർത്താവ്: മുഹമ്മദ് കുഞ്ഞി തളങ്കര. മക്കൾ: അശ്‌റഫ് (ദുബൈ), ഹാജറ, സാഇറ, നസീമ, സമീറ.
  



മരുമക്കൾ: നസീമ ബെദിര, ബശീർ, മുഹമ്മദ്, അബ്ദുൽ ഖാദർ, ഗഫൂർ തളങ്കര. സഹോദരങ്ങൾ: ഖദീജ, പരേതരായ മുഹമ്മദ്, അബ്ദുല്ല, അബ്ദുൽ ഖാദർ, അഹ്‌മദ്‌ വിദ്യാനഗർ, മറിയം. ഖബറടക്കം പടുവടുക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords:News, Malayalam-News, Kasargod, Kasaragod-News, Obituary, Trikaripur, Death, Kunhi Beevi of Vidyanagar passed away

Post a Comment