എഴുത്തുകാരൻ വെള്ളിയോടൻ പുസ്തക പരിചയം നടത്തി. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബശീർ വെള്ളിക്കോത്ത്, ഹംസ തൊട്ടി, എം എ മുഹമ്മദ് കുഞ്ഞി, എം എ മുംതാസ് ടീചർ, ശാജി ഹനീഫ്, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി ആർ മേൽപറമ്പ്, അഫ്സൽ മെട്ടമ്മൽ, ഹനീഫ് മരവയൽ, അമീർ കല്ലട്ര, അശ്റഫ് ബോസ്, ശാഫി ചെമ്പരിക്ക, റഹ്‌മാൻ ഡിഎൽഐ തുടങ്ങിയവർ സംസാരിച്ചു. യാസർ സ്വാഗതവും റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു.
Book Released | റാഫി പള്ളിപ്പുറത്തിന്റെ 'കാർവാറിലെ രാക്ഷസ തിരമാല' കഥാ സമാഹാരം പ്രകാശനം ചെയ്തു
ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഫോറത്തിലായിരുന്നു ചടങ്ങ് Book Released, Sharjah, Book Fair, ഗൾഫ് വാർത്തകൾ
ദുബൈ: (MyKasargodVartha) ദുബൈ കെ എം സി സി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റും സാമൂഹ്യ - സാംസ്‌കാരിക പ്രവർത്തകനുമായ റാഫി പള്ളിപ്പുറം എഴുതിയ 11 കഥകളുടെ സമാഹാരമായ 'കാർവാറിലെ രാക്ഷസ തിരമാല' ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഫോറത്തിൽ പ്രകാശനം ചെയ്തു. യുഎഇ കെഎംസിസി ജെനറൽ സെക്രടറി പി കെ അൻവർ നഹ മാധ്യമ പ്രവർത്തകൻ നിസാർ സഈദിന് കൃതി നൽകി പ്രകാശനം നിർവഹിച്ചു.