സമീറ ടീചർ പുസ്തക പരിചയം നടത്തി. അൻവർ നഹ, അനസ് മാള, അഡ്വ. വൈ എ റഹീം, സ്വദഖത്തുല്ല വടകര, സിറാജ് (ഐ പി എച്) എന്നിവർ സംസാരിച്ചു. ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് കോഴിക്കോട് ആണ് പുസ്തക പ്രസാധകർ. പ്രവാചക പുത്രി ഫാത്വിമയെ കുറിച്ചുള്ള പുസ്തകമാണിത്.
Keywords: News, World, Gulf, Book Released, Sharjah, Book Fair, Book released at Sharjah International Book Fair.
< !- START disable copy paste -->