സമൂഹത്തിൽ ഏറ്റവും ചൂഷണം നിലനിൽക്കുന്ന മേഘലയാണ് മാനസികാരോഗ്യ മേഖലയെന്നും ആരോഗ്യ പ്രവർത്തകർക്ക് വലിയ ഉത്തരവാദിത്തമാണ് ഇതിൽ നിർവഹിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈകോളജിസ്ററ് എം കുമാരി വിജിത സ്വാഗതവും കൗമാരാരോഗ്യ കൗൺസിലർ ശരണ്യ നന്ദിയും പറഞ്ഞു.
Mental Health Day | കാസർകോട് ജനറൽ ആശുപത്രിയിൽ ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു
'ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു'
News, Malayalam News, Kasaragod News, World Mental Health Day, Health, Hospital
കാസർകോട്: (MyKasargodVartha) ലോക മാനസിക ആരോഗ്യ ദിനമായ ഒക്ടോബർ 10 ന് കാസറഗോഡ് ജനറൽ ആശുപത്രിയിൽ മാനസിക ആരോഗ്യ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ ജമാൽ അഹ്‌മദ് പരിപാടി ഉൽഘാടനം ചെയ്തു. മാനസികാരോഗ്യ വിദഗ്ദൻ ഡോ. ശ്രീജീത്ത് കൃഷ്ണൻ യോഗത്തിൽ ക്ലാസ് എടുത്ത് സംസാരിച്ചു.
മാനസിക ആരോഗ്യം എല്ലാവരുടെയും ജന്മാവകാശം എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിലെ പ്രമേയം. മാസസിക ആരോഗ്യ പ്രശനങ്ങളും ആത്മഹത്യയും കൂടി കൊണ്ടിരിക്കുക്കുന്ന ഈ കാലത്ത് മാനസിക ആരോഗ്യത്തിന് അർഹിക്കുന്ന പ്രാധാന്യം നൽകണമെന്ന് ഡോ. ശ്രീജിത്ത് കൃഷ്ണൻ പറഞ്ഞു.
സമൂഹത്തിൽ ഏറ്റവും ചൂഷണം നിലനിൽക്കുന്ന മേഘലയാണ് മാനസികാരോഗ്യ മേഖലയെന്നും ആരോഗ്യ പ്രവർത്തകർക്ക് വലിയ ഉത്തരവാദിത്തമാണ് ഇതിൽ നിർവഹിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈകോളജിസ്ററ് എം കുമാരി വിജിത സ്വാഗതവും കൗമാരാരോഗ്യ കൗൺസിലർ ശരണ്യ നന്ദിയും പറഞ്ഞു.
< !- START disable copy paste -->