Join Whatsapp Group. Join now!

Obitaury | നാലാം വാതുക്കലിലെ യു കെ മാഹിൻ നിര്യാതനായി

ഉദുമ ടൗൺ മുസ്ലിം ജമാഅത് കമിറ്റി ജെനറൽ സെക്രടറിയായി പ്രവർത്തിച്ചിട്ടുണ്ട്, Udma, Obituary, Death, കാസറഗോഡ് വാർത്തകൾ
ഉദുമ: (my.kasargodvartha.com) നാലാം വാതുക്കലിലെ യു കെ മാഹിൻ (81) നിര്യാതനായി. ഉദുമ ടൗൺ മുസ്ലിം ജമാഅത് കമിറ്റി ജെനറൽ സെക്രടറി, ഉദുമ ഖുബ മസ്ജിദ് കമിറ്റി പ്രസിഡൻ്റ്, സെക്രടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

Udma, Obituary, Death, Majid, President, Fourth gate, UK Mahin of Udma passed away.

ഭാര്യ: ആഇശ ബീവി. മക്കൾ: മുഹമ്മദ് അമീൻ (ജൂനിയർ അകൗണ്ടൻ്റ്, സബ് ട്രഷറി കാസർകോട്), അബ്ദുർ റഹീം (സീനിയർ ടൈപിസ്റ്റ്, കാസർകോട് കലക്ടറേറ്റ്), മുനീറ,സല്ലാമ.

മരുമക്കൾ: ബശീർ വടകര, ശാനവാസ് എടപ്പാൾ, മൈമൂന കണ്ണൂർ. സഹോദരങ്ങൾ: പരേതരായ യുകെ അബ്ദുല്ല മാസ്റ്റർ, അബ്ദുൽ ഖാദർ, അസീസ്, ബീഫാത്വിമ, ഉമ്മാബി.

Keywords: Udma, Obituary, Death, Majid, President, Fourth gate, UK Mahin of Udma passed away.

Post a Comment