Obituary | ഉപ്പളയിലെ മുഹമ്മദ് പട്ടീല്‍ നിര്യാതനായി
അയ്യൂര്‍ ഇസ്മാഈല്‍ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്
Obituary, Death, കാസറഗോഡ് വാര്‍ത്തകള്‍, Uppala
ഉപ്പള: (my.kasargodvartha.com) അയ്യൂരിലെ മുഹമ്മദ് പട്ടീല്‍ (63) നിര്യാതനായി. പരേതരായ അയ്യൂര്‍ ഇസ്മാഈല്‍ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ത്വാഹിറ. ഏക മകള്‍ മിനാസ്.
സഹോദരങ്ങള്‍: ഖദീജ, ആസിയ, നഫീസ, സുബൈദ.
Keywords: Obituary, Death, Uppala, Kerala News, Kasaragod News, Malayalam News, Muhammad Pateel of Uppala passed away.