മക്കൾ: റസ്വീൻ, റഹ് ന, റഹ്‌മത് ബീഗം. മരുമക്കൾ: അശ്റഫ് കൈന്താർ (മാധ്യമ പ്രവർത്തകൻ), മുഹമ്മദ് ഹാശിം (ദേശാഭിമാനി പാലക്കാട് ബ്യൂറോ ചീഫ്, കാസർകോട് പ്രസ് ക്ലബ് പ്രസിഡന്റ്), റുഖ്‌സാന.
സഹോദരങ്ങൾ: കെ വി അബ്ദുല്ല (മുൻ എ ഇ ഒ), കുഞ്ഞിമാലി, മാഹിൻ, അശ്റഫ്, ബീഫാത്വിമ, ജമീല, സൗദ. ഖബറടക്കം ബുധനാഴ്ച വൈകീട്ട് 3.30 മണിയോടെ ചെമനാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
Keywords: News, Chemnad, Kasaragod, Kerala, Obituary, Death, KM Basheer of Chemnad passed away.