ഐഎംഎ സംസ്ഥാന കമിറ്റി അംഗം ഡോ. എ വി ഭരതന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് നഹാസ് പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. ബി നാരായണ നായക്, ഡോ. കൃഷ്ണ നായക്, ഡോ. അനൂപ് എന്നിവര്‍ ക്ലാസെടുത്തു. ഡോ. ഗണേഷ് മയ്യ, ഡോ. ടി ഖാസിം, പ്രദീപ് നാരായണന്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവര്‍ സംസാരിച്ചു. പരിശീലനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്ക് ഐഎംഎയുടെ സാക്ഷ്യപത്രവും നൽകി.
First Aid | മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രഥമശുശ്രൂഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് ഐഎംഎ
സംസ്ഥാന കമിറ്റി അംഗം ഡോ. എ വി ഭരതന്‍ ഉദ്ഘാടനം ചെയ്തു IMA, First Aid, Press Club, കാസറഗോഡ് വാർത്തകൾ
കാസര്‍കോട്: (MyKasargodVartha) ലോക ഹൃദയ ദിനത്തില്‍ സിപിആര്‍ എങ്ങനെ നല്‍കണമെന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഐഎംഎ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കാസർകോട് പ്രസ് ക്ലബ് - ഐഎംഎ ജില്ലാ കമിറ്റിയുമായി ചേര്‍ന്നാണ് പ്രഥമശുശ്രൂഷ സംബന്ധിച്ച ക്ലാസ് നല്‍കിയത്.