Join Whatsapp Group. Join now!

Obitaury | നെല്ലിക്കട്ടയിലെ ഫരീദ് കരിപ്പൊടി നിര്യാതനായി

കാസര്‍കോട് നഗരത്തിലെ ഫുട് വെയർ കടയിലെ ജീവനക്കാരനാണ്, Nellikatta, Obituary, Death, കാസറഗോഡ് വാർത്തകൾ
ചെർക്കള: (MyKasargodVartha) നെല്ലിക്കട്ടയിലെ ഫരീദ് കരിപ്പൊടി (60) നിര്യാതനായി. കാസര്‍കോട് നഗരത്തിലെ ഫുട് വെയർ കടയിലെ ജീവനക്കാരനാണ്. നേരത്തെ കുന്താപുരത്ത് ഫുട് വെയർ വ്യാപാരം നടത്തിവന്നിരുന്നു.
 
Nellikatta, Obituary, Death, Footwear, Employee, Kasaragod, Fareed Karippodi of Nellikatta passed away.

പരേതരായ കരിപ്പൊടി അബ്ദുർ റഹ്‌മാന്‍ ഹാജി - സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സൈബുന്നിസ. മക്കള്‍: നിബ്രാസ് മൗലവി, നുഅമാന്‍, നാദിര്‍, നഹല, നൗഫറ. മരുമക്കള്‍: നൗശാദ്, മുര്‍ശിദ. സഹോദരങ്ങള്‍: ജാവിദ്, സാജിദ് അബ്ദുസ്സമദ്, ശഹാന ബാനു.

Keywords: Nellikatta, Obituary, Death, Footwear, Employee, Kasaragod, Fareed Karippodi of Nellikatta passed away.

Post a Comment