കളനാട്: (my.kasargodvartha.com) ചാത്തങ്കൈയിലെ സി എം ഖാലിദ് (58) നിര്യാതനായി. മൊയ്‌തീൻ കുഞ്ഞി ചെമനാട് - ബീഫാത്വിമ കളനാട് ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മക്കൾ: കുൽനാബി, കുബൈറ, കുഫൈല, കിസ്ബ.
മരുമക്കൾ: സഈദുദ്ദീൻ, സാദാത്ത്. സഹോദരങ്ങൾ: മുഹമ്മദലി, മാഹിൻ, ഹമീദ്, ഖദീജ, പരേതരായ ശാഫി, ആഇശ. കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords:
News, Kalanad, Kasaragod, Kerala, Obituary, Death, CM Khalid of Chathankai passed away.