Join Whatsapp Group. Join now!

Painting | ലഹരിക്കെതിരെ അവബോധവുമായി തെരുവോര ചിത്രരചന; പൊലീസിന്റെ 'പ്രത്യുഷം' ശ്രദ്ധേയമായി

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു Painting, Police, Drug Addiction, കാസറഗോഡ് വാർത്തകൾ
കാസർകോട്: (my.kasargodvartha.com) സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കാസർകോട് ശിശു സൗഹൃദ ജനമൈത്രി പൊലീസും കാസർകോട് ശിശു സൗഹൃദ വനിതാ പൊലീസും ബ്രഷ് റൈറ്റേഴ്സ് ആർടിസ്റ് അസോസിയേഷനും സംയുക്തമായി ലഹരിക്കെതിരെ കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ തെരുവോര ചിത്രരചന പരിപാടി 'പ്രത്യുഷം' സംഘടിപ്പിച്ചു.

News, Kasargod, Kerala, Painting, Police, Drug Addiction, Painting programme conducted to create awareness against drug addiction.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കാസർകോട് ഡിവൈഎസ്‌പി പി കെ സുധാകരൻ അധ്യക്ഷത വഹിച്ചു. കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി അജിത് കുമാർ സ്വാഗതവും ആർടിസ്റ് വരദ നാരായണൻ നന്ദിയും പറഞ്ഞു. പരിപാടിയിൽ ജില്ലയിലെ പ്രമുഖ ചിത്രകാരന്മാർ ലഹരിക്കെതിരെ ബോധവത്കരണ സന്ദേശങ്ങൾ ചിത്രങ്ങളിലൂടെ വരച്ചു കാട്ടി.

News, Kasargod, Kerala, Painting, Police, Drug Addiction, Painting programme conducted to create awareness against drug addiction.

News, Kasargod, Kerala, Painting, Police, Drug Addiction, Painting programme conducted to create awareness against drug addiction.

Keywords: News, Kasargod, Kerala, Painting, Police, Drug Addiction, Painting programme conducted to create awareness against drug addiction.
< !- START disable copy paste -->

Post a Comment