കോഴിക്കോട്: (www.kasargodvartha.com) സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രമുഖ കര്‍ഷകനുമായ വാണിമേലിലെ കാനമ്പറ്റ മമ്മു ഹാജി (102) നിര്യാതനായി. വാണിമേല്‍ സംയുക്ത മഹല്ല് കമിറ്റി പ്രസിഡന്റ്, വാണിമേല്‍ ദാറുല്‍ ഹുദാ അറബിക് കോളജ് കമിറ്റി വൈസ് പ്രസിഡന്റ്, വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍ മാനേജ് കമിറ്റി പ്രഥമ ട്രഷറര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഖദിയ ഹജ്ജുമ്മ, മക്കള്‍: ആലി ഹസ്സന്‍ (റിട. അധ്യാപകന്‍ വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍) കുഞ്ഞിപ്പാത്തു, എം കെ കുഞ്ഞബ്ദുല്ല (കാവിലുംപാറ ബ്ലോക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്), മാമി തൂണേരി, മൊയ്തു (എന്‍ജിനീയര്‍ ഖത്വര്‍ കാപ്‌കോ) നഫീസ (ഉളേളരി), ഡോ: അബ്ദുസലാം (അല്‍ സലാം ദന്തല്‍ ക്ലിനിക് നാദാപുരം) നാസര്‍ (അധ്യാപകന്‍ വാണിമേല്‍ ക്രസ്ന്റ് ഹൈസ്‌കൂള്‍)
മരുമക്കള്‍: അരക്കണ്ടി മമ്മു ഹാജി, ജമീല കണ്ണോത്ത്, യൂസഫ് തൂണേരി, ജമീല കാളാം വീട്ടില്‍, അലി ഉള്ളേരി, സറീന പൈങ്ങോല്‍, സാബിറ പാറക്കടവ്, നൂര്‍ജഹാന്‍ തൂണേരി. ഖബറടക്കം ബുധന്‍ (23.08.2023) രാത്രി 9.30 മണിക്ക് വാണിമേല്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.
Keywords: Kozhikode, News, Kerala, Kanambata Mammu Haji, Obituary, Kozhikode.