Join Whatsapp Group. Join now!

ആനബാഗിലെ അബ്ദുൽ ഹമീദ് നിര്യാതനായി

ആനബാഗിലെ അബ്ദുൽ ഹമീദ് നിര്യാതനായി

കാസർകോട്: (my.kasargodvartha.com) ആനബാഗിലു സ്വദേശിയും ചെമനാട് താമസക്കാരനുമായ അബ്ദുൽ ഹമീദ് (65) നിര്യാതനായി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ സജീവ പ്രവർത്തനകനാണ്. സിൽവർ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗമായിരുന്നു. തുരുത്തി അബ്ദുർ റഹ്‌മാൻ ഹാജി - ഉമ്മുസൽ‍മ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യമാർ: സാഹിറ, സകീന. മക്കൾ: മുഖ്‌താർ, സുൽത്വാൻ, ബിലാൽ, നസീമ, സുൽത്വാന, നാസിമ, സൽമ, സൈനബ്, ജന്നത്. 

    

Abdul Hameed of Anebagilu passed away

മരുമക്കൾ: നാസർ ചൗക്കി, സാകിർ പള്ളം, സവാദ് മൊഗ്രാൽ, ജംശീദ് കുണിയ, നിസാം കണ്ണൂർ, യൂസുഫ് എറണാകുളം. സഹോദരങ്ങൾ: അബ്ദുല്ല ആനബാഗിലു, മുഹമ്മദ് ആനബാഗിലു, ഫാത്വിമ പച്ചക്കാട്, ആഇശ പാണലം, ഖദീജ ബെദിര, പരേതയായ ജമീല ചാല. ചെമനാട് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, Kasaragod, News, Obituary, Kerala News, Malayalam News, Kasaragod News,  Abdul Hameed of Anebagilu passed away.  

Post a Comment