Join Whatsapp Group. Join now!

Waterlogging | കുമ്പോല്‍ റെയില്‍വെ അടിപ്പാതയിലെ വെള്ളക്കെട്ട്: പാലക്കാട് ഡിവിഷന്‍ അഡീഷണല്‍ മാനജര്‍ക്ക് പരാതി നല്‍കി ബ്ലോക് പഞ്ചായത് അംഗം

ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം Underpass, Block panchayat member, Palakkad division, Railway
കുമ്പള: (my.kasargodvartha.com) കുമ്പോല്‍ റെയില്‍വേ അടിപ്പാതയില്‍ മഴക്കാലത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം തേടി പാലക്കാട് ഡിവിഷന്‍ അഡീഷണല്‍ മാനജര്‍ക്ക് കാസര്‍കോട് ബ്ലോക് പഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അശ്‌റഫ് കര്‍ള പരാതി നല്‍കി.
        
Underpass, Block panchayat member, Palakkad division, Railway, Underpass waterlogging: Block panchayat member complains to additional manager of Palakkad division.

വാഹനങ്ങള്‍ക്കോ കാല്‍നട യാത്രക്കാര്‍ക്കോ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഉണ്ടാകുന്നതെന്നും അടുത്തുള്ള സ്‌കൂളിലേക്കുള്ള വിദ്യാര്‍ഥികളുടെയും പള്ളികളിലേക്കുള്ള വിശ്വാസികളുടെയും യാത്രയും ഇത് മൂലം തടസപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ 200ലേറെ കുടുംബങ്ങള്‍ താമസിച്ചു വരുന്ന കുമ്പോല്‍ പ്രദേശം തന്നെ ഒറ്റപ്പെട്ട് കിടക്കുകയാണെന്നും അശ്‌റഫ് കര്‍ള പരാതിയില്‍ പറഞ്ഞു.

Keywords: Underpass, Block panchayat member, Palakkad division, Railway, Underpass waterlogging: Block panchayat member complains to additional manager of Palakkad division.
< !- START disable copy paste -->

Post a Comment