Join Whatsapp Group. Join now!

Obituary | നെല്ലിക്കുന്നിലെ മുഹമ്മദ് കുഞ്ഞി പാദാര്‍ നിര്യാതനായി

നേരത്തെ കാസര്‍കോട്ട് വസ്ത്രക്കട നടത്തിയിരുന്നു Obituary, Nellikunnu, കാസറഗോഡ് വാര്‍ത്തകള്‍
നെല്ലിക്കുന്ന്: (my.kasargodvartha.com) നെല്ലിക്കുന്ന് സ്വദേശിയും ഉളിയത്തടുക്കയില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞി പാദാര്‍ (85) നിര്യാതനായി. നേരത്തെ പ്രവാസിയായിരുന്ന ഇദ്ദേഹം പിന്നീട് കാസര്‍കോട് നഗരത്തില്‍ 'സൂര്യ ഡ്രസസ്' എന്ന പേരില്‍ വസ്ത്രക്കട നടത്തിയിരുന്നു.
      
Obituary, Nellikunnu, Kerala News, Kasaragod News, Malayalam News, Muhammad Kunhi Padar of Nellikunnu passed away.

പരേതരായ ബീഫാത്വിമ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്‌റ ബീവി. മക്കള്‍: ഖമറുദ്ദീന്‍, സ്വാദിഖ്. മരുമക്കള്‍: സാബിറ, നസീറ. സഹോദരന്‍: അബ്ദുര്‍ റഹ്മാന്‍. നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Obituary, Nellikunnu, Kerala News, Kasaragod News, Malayalam News, Muhammad Kunhi Padar of Nellikunnu passed away.
< !- START disable copy paste -->

Post a Comment