Join Whatsapp Group. Join now!

Obituary | പൊവ്വലിലെ ആഇശ നിര്യാതയായി

ഖബറടക്കം പൊവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ Muliyar, Povval, കാസറഗോഡ് വാര്‍ത്തകള്‍, Obituary
മുളിയാര്‍: (my.kasargodvartha.com) പൊവ്വലിലെ ആഇശ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി ഹാജി. മക്കള്‍: അബ്ദുല്‍ ഖാദര്‍, സുബൈര്‍, താജുദ്ദീന്‍, അബ്ദുര്‍ റഹ്മാന്‍, റഫീഖ്, നഫീസ, സുബൈദ, ഖൈറുന്നിസ,സമീറ, പരേതനായ അബ്ദുല്ല കുഞ്ഞി.
      
Aisha Powval, Muliyar, Povval, Obituary, Kerala News, Kasaragod News, Aisha of Powval passed away.

മരുമക്കള്‍: സലാം ആലംപാടി, ശാഫി മുള്ളേരിയ, അശ്‌റഫ് ദേളി, അബ്ദുല്‍ ഖാദര്‍ ബെള്ളിപ്പാടി, ഖൈറുന്നീസ, അമീറ, ഫാത്വിമ, സമീമ, ജുവൈരിയ, ബല്‍കീസ്. സഹോദരങ്ങള്‍: പരേതരായ അബ്ബാസ്, മുഹമ്മദ് കുഞ്ഞി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പൊവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Aisha Powval, Muliyar, Povval, Obituary, Kerala News, Kasaragod News, Aisha of Powval passed away.
< !- START disable copy paste -->

Post a Comment