മഴക്കാലം കൂടി വരുന്നതോടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കാത്തതിനാലാണ് ആദ്യഘട്ടമെന്ന നിലയില്‍ ബോധവത്കരണ നോടീസ് വിതരണവുമായി എസ്ഡിപിഐ രംഗത്ത് വന്നതെന്ന് പാര്‍ടി ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്നും ഇതേ സ്ഥിതി തുടര്‍ന്നാല്‍ സമര പരിപാടികള്‍ നടത്താനാണ് തീരുമാനം.
പഞ്ചായത് പ്രസിഡന്റ് നാസര്‍ ബംബ്രാണ, നൗശാദ് കുമ്പള, മന്‍സൂര്‍ കുമ്പള, മൊയ്തീന്‍ കൊടിയമ്മ, അശ്റഫ് സിഎം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: KSRTC, Kumbla, Bus Stand, Kerala News, Kasaragod News, SDPI, SDPI issues awareness notice to KSRTC buses not entering bus stand after 7 pm.
< !- START disable copy paste -->