Join Whatsapp Group. Join now!

Obituary | കളനാട്ടെ ലക്ഷ്മിയമ്മ നിര്യാതയായി

പരേതനായ കോരന്‍ കളനാട് ഭര്‍ത്താവാണ് Obituary, Kalanad, കാസറഗോഡ് വാര്‍ത്തകള്‍
കളനാട്: (my.kasargodvartha.com) വലിയ വീട്ടിലെ ലക്ഷ്മിയമ്മ (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കോരന്‍ കളനാട്. മക്കള്‍: രാജേഷ്, മനോജ്, അശോകന്‍, സുജിത്ത്, ശാന്ത കുമാരി, പുഷ്പ, പ്രീതി.
    
Obituary, Kalanad, Kerala News, Kasaragod News, Lakshmiamma Kalanad, Lakshmiamma of Kalanad passed away.

മരുമക്കള്‍: ടി പി അശോക് കുമാര്‍ വെടിക്കുന്ന് (മള്‍ടി ലെവല്‍ മാര്‍കറ്റിങ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സിഐടിയു കാസര്‍കോട് ജില്ലാ കമിറ്റിയംഗം), നാരായണന്‍ പള്ളം, മധു രാവണേശ്വരം, കാഞ്ചന ബേവൂരി, സരിത രാവണേശ്വരം, ശ്രുതി കല്ലളി കൊളത്തൂര്‍, പ്രിയ മൈസൂറു. സഹോദരങ്ങള്‍: ഭാസ്‌കരന്‍ ചാത്തംകൈ, ദാക്ഷായണി, സരോജിനി, ഭാര്‍ഗവി, ശോഭ, ബേബി. വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Keywords: Obituary, Kalanad, Kerala News, Kasaragod News, Lakshmiamma Kalanad, Lakshmiamma of Kalanad passed away.
< !- START disable copy paste -->

Post a Comment