കളനാട്: (my.kasargodvartha.com) സിപിഐ ചാത്തങ്കൈ മുന്‍ ബ്രാഞ്ച് സെക്രടറി കെ ആര്‍ കൃഷ്ണന്‍ (58) നിര്യാതനായി. നിലവില്‍ സിപിഐ ചാത്തങ്കൈ ബ്രാഞ്ചംഗമാണ്.
ഭാര്യ: ശോഭ. മക്കള്‍: രേഷ്മ, ശ്രീക്കുട്ടി, ശിവപ്രസാദ്, വിഷ്ണു പ്രസാദ്. മരുമക്കള്‍: രാജേഷ് തെക്കില്‍, പരേതനായ ചിത്രന്‍ (പൊയിനാച്ചി). സഹോദരങ്ങള്‍: കെ ആര്‍ കുമാരന്‍, കെ ആര്‍ ലക്ഷ്മി, ദേവകി, പരേതരായ രോഹിണി, കുഞ്ഞികണ്ണന്‍, കുഞ്ഞിരാമന്‍, ബാബു, ചന്ദ്രിക.
Keywords: News, Kerala, CPI, Obituary, Former branch secretary, KR Krishnan, CPI Chathankai former branch secretary KR Krishnan passed away.