പ്രസിഡണ്ട് എസ്എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രടറി എ ബി ശാഫി, ഉദുമ മണ്ഡലം ജെനറൽ സെക്രടറി കെ ബി മുഹമ്മദ് കുഞ്ഞി, ബി എം അബൂബകർ, മാർക് മുഹമ്മദ്, ശരീഫ് കൊടവഞ്ചി, സിദ്ദിഖ് ബോവിക്കാനം, ഹനീഫ പൈക്കം, ബി കെ ഹംസ, അബ്ദുല്ല ഡെൽമ, നസീർ മൂലടുക്കം, രമേശൻ മുതലപ്പാറ, എംഎസ് ശുകൂർ, ബാതിഷ പൊവ്വൽ, ഖാദർ ആലൂർ, മറിയം അബ്ദുൽ ഖാദർ, അനീസ മൻസൂർ മല്ലത്ത്, അൽത്വാഫ് പൊവ്വൽ, ശഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, എ പി ഹസൈനാർ, അബ്ബാസ് കൊളച്ചപ്പ്, സുഹറ ബാലനടുക്കം, ബി എം ശംസീർ, എം എച് അബ്ദുർ റഹ്‌മാൻ, മനാഫ് ഇടനീർ, മൊയ്തു ബാവാഞ്ഞി, എ കെ ഫൈസൽ, ഹമീദ് മല്ലം, അബ്ദുൽ ഖാദർ കുന്നിൽ, ഹംസ ചോയിസ് പന്നടുക്കം, അബ്ദുർ റഹ്‌മാൻ ബെള്ളിപ്പാടി, സമീർ അല്ലാമനഗർ, ലത്വീഫ് ഇടനീർ, ഹമീദ് കമൂല, ഇഖ്ബാൽ തൈവളപ്പ്, ശരീഫ് പന്നടുക്കം, ബിഎ മുഹമ്മദ്കുഞ്ഞി, നവാസ് ഇടനീർ സംബന്ധിച്ചു.
Keywords: News, Bovikkanam, Kasaragod, Kerala, Muslim League, Endosulfan, Inauguration, Muslim League demands to complete Endosulfan Rehabilitation Village soon.