Join Whatsapp Group. Join now!

Obituary | ബാര പാറക്കടവിലെ മാധവിയമ്മ നിര്യാതയായി

ഉദുമ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി മകളാണ് Obituary, Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Udma News
ഉദുമ: (my.kasargodvartha.com) ബാര പാറക്കടവിലെ മാധവിയമ്മ (79) നിര്യാതയായി. പരേതനായ അലാമി മണിയാണിയാണ് ഭര്‍ത്താവ്. ഉദുമ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി മകളാണ്.
     
Obituary, Kerala News, Malayalam News, Uduma News, Madhavi Amma of Bara passed away.

മറ്റുമക്കള്‍: ശാരദ (ദിനേശ് ബീഡി തൊഴിലാളി), മോഹനന്‍ മാങ്ങാട് (ഡയറക്ടര്‍, ഹെല്‍ത് ലൈന്‍), സുധ (അധ്യാപിക ബേക്കല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍), ജ്യോതി (സംരംഭക, സ്റ്റാര്‍ട് അപ് പദ്ധതി), രമ (അകൗണ്ടന്റ്), അംബിക (അധ്യാപിക, ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, പടന്ന കടപ്പുറം).

മരുമക്കള്‍: ശ്രീധരന്‍ അടുക്കത്ത്ബയല്‍, സത്യകുമാര്‍ പാറക്കടവ്, ശശികുമാര്‍ മടിക്കൈ, രാജേന്ദ്രന്‍ അന്നൂര്‍ , രാജേന്ദ്രന്‍ ഉദിനൂര്‍, മാലിനി കോര്യോട്ട്. സംസ്‌കാരം ബുധനാഴ്ച രാവിലെ.

Keywords: Obituary, Kerala News, Malayalam News, Uduma News, Madhavi Amma of Bara passed away.

Post a Comment