Join Whatsapp Group. Join now!

Obituary | കോണ്‍ഗ്രസ് നേതാവ് ബി അബ്ദുര്‍ റഹ്മാന്‍ പെര്‍ള നിര്യാതനായി; വ്യാപാര രംഗത്തും ശ്രദ്ധേയന്‍

പെര്‍ള മര്‍ത്ത്യ ജമാഅത് കമിറ്റി സെക്രടറി കൂടിയാണ് Perla News, Obituary News, Kasaragod
പെര്‍ള: (my.kasargodvartha.com) മഞ്ചേശ്വരം ബ്ലോക് കോണ്‍ഗ്രസ് കമിറ്റി വൈസ് പ്രസിഡണ്ടും പൗരപ്രമുഖനുമായ ബി അബ്ദുര്‍ റഹ്മാന്‍ പെര്‍ള (68) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി പെര്‍ള യുണിറ്റ് പ്രസിഡണ്ട്, പെര്‍ള മര്‍ത്ത്യ ജമാഅത് കമിറ്റി സെക്രടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു. പുത്തിഗെ - എന്മകജെ അര്‍ബന്‍ സഹകരണ സംഘം ഡയറക്ടര്‍ കൂടിയാണ്.
   
B Abdur Rahman Perla, Perla News, Obituary News, Kasaragod, Kerala News, B Abdur Rahman Perla passed away.

ഭാര്യ: സൈനബ് (മുന്‍ ബ്ലോക് പഞ്ചായത് മെമ്പര്‍). മക്കള്‍: ആശിഖ് (ദുബൈ), ആകിഫ് (ബഹ്റൈന്‍), ഡോ. ആബിദ. മരുമക്കള്‍: ഫവാസ് പുതിയങ്ങാടി, മര്‍വ, ബസ്മ. സഹോദരങ്ങള്‍: ബി ശെയ്ഖ് ആലി (മുന്‍ മാനജര്‍ കാപ്കോ), ശാഹുല്‍ ഹമീദ് പെര്‍ള (ഐഎന്‍ടിയുസി ജില്ലാ സെക്രടറി), അബ്ദുര്‍ റസാഖ് (കെഎസ്ഇബി), ശംസുദ്ദീന്‍ (മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍), നസീറ, പരേതനായ പെര്‍ള അബ്ദുല്ലക്കുഞ്ഞി.

Keywords: B Abdur Rahman Perla, Perla News, Obituary News, Kasaragod, Kerala News, B Abdur Rahman Perla passed away.
< !- START disable copy paste -->

Post a Comment