വിദ്യാനഗര്‍: (my.kasargodvartha.com) പടുവടുക്കത്തെ ആഇശ ബീവി (82) നിര്യാതയായി. ബാവിക്കര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യയാണ്. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല സഹോദരനാണ്. മക്കള്‍: ശരീഫ് (ദുബൈ), നാസിര്‍ (കച്ചവടം), ഇംറാന്‍ (ബെംഗ്‌ളുറു), സുമയ്യ, റസീന, സാജിദ, മുഹ്‌ജബീന. മരുമക്കള്‍: ഹമീദ് പള്ളം (കച്ചവടം), ഖാദര്‍ ബര്‍ക്കത്ത് (കച്ചവടം), സലീം പള്ളം (ഖത്വര്‍), സാഹിറ, സഫൂറ, ശംല, പരേതനായ ഉസ്മാന്‍ മാസ്റ്റര്‍.
മറ്റ് സഹോദരങ്ങള്‍: എവറസ്റ്റ് അബ്ദുര്‍ റഹ്മാന്‍, ചെര്‍ക്കളം അബൂബകര്‍, അബ്ദുല്‍ ഖാദര്‍ കപാടിയ, എവറസ്റ്റ് കുഞ്ഞഹ് മദ്, ചെര്‍ക്കളം അഹ്മദ്, നഫീസ കാപ്പില്‍, ബീഫാത്വിമ ബീജന്തടുക്ക. ഖബറടക്കം വൈകുന്നേരം അഞ്ച് മണിയോടെ പടുവടുക്ക മുബാറക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: News, Kerala News, Malayalam News, Obituary, Obituary News, Vidyanagar, Vidyanagar News, Aysha Beevi of Vidyanagar passed away.< !- START disable copy paste -->
Obituary | വിദ്യാനഗര്‍ പടുവടുക്കത്തെ ആഇശ ബീവി നിര്യാതയായി
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല സഹോദരനാണ്
Vidyanagar, Obituary, Kerala News, Malayalam News, പടുവടുക്ക വാര്‍ത്തകള്‍