Join Whatsapp Group. Join now!

Obituary | വാണിമേലിലെ അഹ്‌മദ്‌ ഹാജി നിര്യാതനായി

Vanimel News, Obituary, Kerala News, Malayalam News, കോഴിക്കോട് വാർത്തകൾ
വാണിമേൽ: (my.kasargodvartha.com) മത, സാമൂഹിക പ്രവർത്തകൻ ചെട്ട്യാം വീട്ടിൽ അഹ്‌മദ്‌ ഹാജി (അമ്മദ് ഹാജി ചെട്ട്യാം വീടൻ - 78) നിര്യാതനായി. വാണിമേൽ സംയുക്ത മഹല്ല് ജമാഅത് കമിറ്റി പ്രസിഡണ്ട്, വാണിമേൽ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട്, ദാറുൽ ഹുദ ടി ടി ഐ കമിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുകയായിരുന്നു.

News, Obituary, Vanimel, Ahmad Haji of Vanimel passed away.

ഭാര്യ: ബീഫാത്വിമ. മക്കൾ: റശീദ്, സുബൈർ (ഇരുവരും ദുബൈ), സാബിറ, സനീറ, ശഅബത്ത് ജൂന (മണിയൂർ ഗ്രാമപഞ്ചായത് അംഗം ), ഫസീമ. മരുമക്കൾ: യൂസുഫ് എളയടം, മൂസ ഇല്ലത്ത് മന്തരത്തൂർ, സ്വബാഹ് എടച്ചേരി, ജസീല ജാതിയേരി, ശമീമ ടീചർ (സിസിയുപി സ്കൂൾ), പരേതനായ ഹമീദ് ചെട്ടിക്കുളങ്ങര. സഹോദരങ്ങൾ: സി വി മൊയ്തീൻ ഹാജി, സി വി എം വാണിമേൽ. ഖബറടക്കം വാണിമേൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

Keywords: News, Obituary, Vanimel, Ahmad Haji of Vanimel passed away.

Post a Comment