പരേതരായ തായലങ്ങാടിയിലെ അബ്ദുര്‍ റഹ്മാന്‍ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ. മക്കള്‍: റിസ്വാന, ഹനാന റോശന്‍, ആഇശ അസ്ഹബ്. മരുമക്കള്‍: സിറാജ് ചെമ്പരിക്ക, തമീം മൊഗ്രാല്‍, റോശന്‍ വടകര. സഹോദരങ്ങള്‍: മുജീബ് തായലങ്ങാടി, ബീഫാത്വിമ, സാറ ബീവി, പരേതനായ പള്ളം മുഹമ്മദ് കുഞ്ഞി. ഖബറടക്കം അസര്‍ നിസ്‌ക്കാരത്തിന് ശേഷം തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Obituary, Kerala News, Malayalam News, Thayalangadi News, Abdur Razaq of Thayalangadi passed away.
< !- START disable copy paste -->