Join Whatsapp Group. Join now!

Felicitated | ഖുര്‍ആന്‍ മന:പാഠമാക്കിയ ഹാഫിസ് മുഹമ്മദിനെ എസ് വൈ എസ് അനുമോദിച്ചു

ചെര്‍ക്കളയിലെ അബ്ദുല്ല - മുംതാസ് ദമ്പതികളുടെ മകനാണ് മുഹമ്മദ് #Quran-News, #മുതലപ്പാറ-വാര്‍ത്തകള്‍, SYS-News
മുളിയാര്‍: (my.kasargodvartha.com) മുതലപ്പാറ വാദി ബുഖാറ ബുഖാരിയ്യ എഡുകേഷണല്‍ സെന്ററിന് കീഴിലെ ബുഖാരിയ്യ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും ഖുര്‍ആന്‍ മന:പാഠമാക്കിയ ഹാഫിസ് സിഎച് മുഹമ്മദിനെ മുളിയാര്‍ പഞ്ചായത് എസ് വൈ എസ് അനുമോദിച്ചു. പ്രസിഡണ്ട് എബി കലാം, ജെനറല്‍ സെക്രടറി മൊയ്തു ബാവാഞ്ഞി, ട്രഷറര്‍ മന്‍സൂര്‍ മല്ലത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഉപഹാരം കൈമാറി.
             
Quran-News, SYS-News, Kerala News, Kasaragod News, Hafiz Muhammad, SYS felicitated Hafiz Muhammad for memorizing Quran.

സ്ഥാപന പ്രിന്‍സിപല്‍ ഹാഫിസ് ജലാലുദ്ദീന്‍ തങ്ങള്‍ ഫൈസി, ഹാഫിസ് സിദ്ദീഖ് ഫൈസി വാവാട് എന്നിവരുടെ ശിഷ്യണത്തിലായിരുന്നു ഖുര്‍ആന്‍ മന:പാഠമാക്കിയത്. ചെര്‍ക്കളയിലെ അബ്ദുല്ല - മുംതാസ് ദമ്പതികളുടെ മകനാണ് മുഹമ്മദ്.
             
Quran-News, SYS-News, Kerala News, Kasaragod News, Hafiz Muhammad, SYS felicitated Hafiz Muhammad for memorizing Quran.

Keywords: Quran-News, SYS-News, Kerala News, Kasaragod News, Hafiz Muhammad, SYS felicitated Hafiz Muhammad for memorizing Quran.

< !- START disable copy paste -->

Post a Comment