Join Whatsapp Group. Join now!

Obituary | തളങ്കരയിലെ സാറാ ഹജ്ജുമ്മ നിര്യാതയായി

ഭര്‍ത്താവ്: പരേതനായ ടി കെ അബ്ദുല്ല #Obituary-News, #Thalangara-News, #ചരമ-വാര്‍ത്തകള്‍
തളങ്കര: (my.kasargodvartha.com) തളങ്കരയിലെ സാറാ ഹജ്ജുമ്മ (75) നിര്യാതയായി. തളങ്കര അബ്ബാസിന്റെ മകളാണ്. ഭര്‍ത്താവ്: പരേതനായ ടി കെ അബ്ദുല്ല. മക്കള്‍: റഫീഖ് (ദുബൈ), കബീര്‍ (ദുബൈ), ശഫീഖ് (ദുബൈ), ബീഫാത്വിമ നാലാം മൈല്‍, ഉമൈബ നായ്മാര്‍മൂല, ഖൈറുന്നീസ തളങ്കര, ഉമ്മുനബി, ഫൈറൂസ, കുബ്‌റ.
      
Obituary-News, Thalangara-News, Kerala News, Kasaragod News, Sara Hajjumma of Thalangara passed away.

മരുമക്കള്‍: ബശീര്‍ കെകെ, അബ്ദുല്ല എന്‍എം, ഖാദര്‍ തളങ്കര. സഹോദരങ്ങള്‍: ഹസൈനാര്‍, അഹ്മദ്, ആസിയ ബീവി മേല്‍പറമ്പ്, പരേതരായ മുഹമ്മദ് സൈകിള്‍ മേല്‍പറമ്പ്, ബീഫാത്വിമ പള്ളിക്കര, ഖദീജ തായലങ്ങാടി.

Keywords: Obituary-News, Thalangara-News, Kerala News, Kasaragod News, Sara Hajjumma of Thalangara passed away.
< !- START disable copy paste -->

Post a Comment