യോഗത്തിൽ ഖലീൽ ഹുദവി, എകെഎം അശ്റഫ് എംഎൽഎ, നിസാർ തളങ്കര, മൊയ്നുദ്ദീൻ കെകെ പുറം, ഫൈസൽ മുഹ്സിൻ, സമീർ ചെങ്കള, അശ്റഫ് എടനീർ, ഹംസ മധൂർ, മജീദ് കോളിയാട്, ഫൈസൽ പട്ടേൽ, സുബൈർ പള്ളിക്കാൽ, ഹുസൈൻ പടിഞ്ഞാർ, ബശീർ കല, സനാബിൽ ഖാസിലേൻ, മുഹമ്മദ് ഖാസിയാറകം, അസ്‌കർ ചൂരി, ബശീർ എഎം, ഇബ്രാഹിം കുട്ടി വെൽഫിറ്റ് എന്നിവർ പ്രസംഗിച്ചു. പിഎച് അസ്‌ലം പള്ളിക്കാൽ സ്വാഗതവും ഹാശിം വെൽഫിറ്റ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: യഹ്‌യ തളങ്കര (മുഖ്യരക്ഷാധികാരി), അസ്‌ലം പടിഞ്ഞാർ (പ്രസിഡന്റ്), പിഎച് അസ്‌ലം പള്ളിക്കാൽ (ജെനറൽ സെക്രടറി), മൊയ്നുദ്ദീൻ കെകെ പുറം (ട്രഷറർ), അസ്‌കർ ചൂരി (ഓർഗനൈസിംഗ് സെക്രടറി).
നിസാർ തളങ്കര, ഫൈസൽ മുഹ്സിൻ, ഹംസ മധൂർ, സമീർ ചെങ്കള ബെസ്റ്റ് ഗോൾഡ്, മജീദ് കോളിയാട്, ഇബ്രാഹിം കുട്ടി വെൽഫിറ്റ്, ഹുസൈൻ പടിഞ്ഞാർ (വൈസ് പ്രസിഡന്റുമാർ), ഹാശിം വെൽഫിറ്റ്, സനാബിൽ ഖാസിലെൻ, സുബൈർ പള്ളിക്കാൽ, ബശീർ കല, ബശീർ എഎം, ജലാൽ തായൽ, മുഹമ്മദ് ഖാസിയാറകം (ജോയിന്റ് സെക്രടറിമാർ).
Keywords: Kasaragod, Kerala, News, OfficeBearers, Malik Deenar, Dubai, New office bearers for Thalangara Malik Deenar Islamic Academy Dubai Committee.