Join Whatsapp Group. Join now!

Obituary | തുരുത്തിയിലെ നഫീസ നിര്യാതയായി

തുരുത്തി മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി #Obituary-News, #Thuruthi-News, #ചരമ-വാര്‍ത്തകള്‍
തുരുത്തി: (my.kasargodvartha.com) തുരുത്തിയിലെ നഫീസ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബൂബകര്‍. മക്കള്‍: ഗഫൂര്‍, അബ്ദുര്‍ റഹ്മാന്‍, സുഹ്‌റ, റുഖിയ, മുംതാസ്, പരേതനായ നിസാര്‍.
         
Obituary-News, Thuruthi-News, Kerala News, Malayalam News, Kasaragod News, Obituary, Nafeesa of Thuruthi passed away.

മരുമക്കള്‍: അബ്ദുല്ല നസീബ്, സുലൈമാന്‍ തുരുത്തി, ഫാത്വിമ, ശംസീന, പരേതനായ ഹനീഫ് ചൗക്കി. തുരുത്തി മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Obituary-News, Thuruthi-News, Kerala News, Malayalam News, Kasaragod News, Obituary, Nafeesa of Thuruthi passed away.
< !- START disable copy paste -->

Post a Comment