Join Whatsapp Group. Join now!

Obituary | ഉദുമ കൊപ്പലിലെ ചിറ്റേയി നിര്യാതയായി

Chitteyi of Uduma Koppal passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com) കൊപ്പലിലെ ചിറ്റേയി (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അപ്പു. മക്കള്‍: കുഞ്ഞിക്കണ്ണന്‍, ലക്ഷ്മി, ബാബു, വിനോദന്‍ (ദുബൈ), ബിന്ദു, പരേതയായ അനിത.
           
News, Kerala, Kasaragod, Obituary, Chitteyi of Uduma Koppal passed away.

മരുമക്കള്‍: സീമ കിഴൂര്‍, ഗിരീശന്‍ കൊക്കാല്‍, അനന്തന്‍ ചെമനാട്, ഷീബ മുല്ലച്ചേരി, അര്‍പ്പിത പേരാല്‍ കണ്ണൂര്‍, കമലാക്ഷന്‍ കാസര്‍കോട്. സഹോദരങ്ങള്‍: മാധവി, നാരായണി, പരേതരായ അപ്പ, കുഞ്ഞാത, തേയി.

Keywords: News, Kerala, Kasaragod, Obituary, Chitteyi of Uduma Koppal passed away.
< !- START disable copy paste -->

Post a Comment