Join Whatsapp Group. Join now!

Badr Day | സഅദിയ്യയില്‍ ബദ്ര് ദിന അനുസ്മരണ പ്രാര്‍ഥനാ സംഗമം പ്രൗഢമായി

സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍ നേതൃത്വം നല്‍കി. കെപി ഹുസെന്‍ സഅദി കെസി റോഡ് ഉദ്ഘാടനം ചെയ്തു, #റമദാൻ-വാർത്തകൾ,#Sa-adiya-News,#Religion-News
ദേളി: (my.kasargodvartha.com) ബദ്ര് രക്തസാക്ഷികളുടെ അനുസ്മരണ ദിനത്തില്‍ ദേളി സഅദിയ്യയില്‍ പ്രത്യേക മൗലിദ് പ്രാര്‍ഥന സംഗമം സംഘടിപ്പിച്ചു. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍ നേതൃത്വം നല്‍കി. കെപി ഹുസെന്‍ സഅദി കെസി റോഡ് ഉദ്ഘാടനം ചെയ്തു.
               
News, Kerala, Kasaragod, Ramadan, Ramadan 2023, Ramadan News, Religion, Badr Battle, Sa-adiya, Jamia Sa-adiya Arabiya, Badr Day Prayer Meeting organized in Sa-adiya.

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ജഅഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, ശറഫുദ്ദീന്‍ സഅദി, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, ഹാഫിസ് അഹ്മദ് സഅദി, സൈഫുദ്ദീന്‍ സഅദി, അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ ഹമീദ്, സുലൈമാന്‍ സഖാഫി വയനാട്, യൂസുഫ് സഖാഫി, അബ്ദുല്ല മദനി, ഹാഫിസ് ഇംറാന്‍, സുലൈമാന്‍ ഹാജി സംബന്ധിച്ചു.
              
News, Kerala, Kasaragod, Ramadan, Ramadan 2023, Ramadan News, Religion, Badr Battle, Sa-adiya, Jamia Sa-adiya Arabiya, Badr Day Prayer Meeting organized in Sa-adiya.

Keywords: News, Kerala, Kasaragod, Ramadan, Ramadan 2023, Ramadan News, Religion, Badr Battle, Sa-adiya, Jamia Sa-adiya Arabiya, Badr Day Prayer Meeting organized in Sa-adiya.

Post a Comment