Join Whatsapp Group. Join now!

Obituary | നായ്മാര്‍മൂലയിലെ ഉമ്മുസല്‍മ നിര്യാതയായി

Ummu Salma of Naimarmoola passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
1 min read
നായ്മാര്‍മൂല: (my.kasargodvatha.com) നായ്മാര്‍മൂലയിലെ ഉമ്മുസല്‍മ (60) നിര്യാതയായി. പൗരപ്രമുഖനും മുസ്ലീം ലീഗ് നേതാവുമായിരുന്ന പരേതനായ എന്‍എ അബ്ദുല്ല ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.
              
News, Kerala, Kasaragod, Obituary, Ummu Salma Naimarmoola, Ummu Salma of Naimarmoola passed away.

ഭര്‍ത്താവ്: നഗരസഭ മുന്‍ വൈസ് ചെയര്‍മാനും ബെംഗ്‌ളൂറില്‍ വ്യവസായിയുമായ എല്‍എ മഹ്മൂദ് ഹാജി. മക്കള്‍: ആഇശത് സല്‍വാന, സമീമ. മരുമക്കള്‍: മുഹമ്മദ് ഫൈസല്‍, അമീര്‍ അഹ്മദ്.

സഹോദരങ്ങള്‍: എന്‍എ മുഹമ്മദ് അലി, അബ്ദുര്‍ റഹ്മാന്‍ (ഡയറക്ടര്‍, ഫാത്വിമ ആര്‍കേഡ്), അശ്റഫ്, സാലി, സഫിയ, റാബിയ, ഖൈറുന്നീസ, റഹ്മത്, ഉമ്മു ഹലീമ, ഫൗസിയ. ഖബറടക്കം നായന്മാര്‍മൂല ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: News, Kerala, Kasaragod, Obituary, Ummu Salma Naimarmoola, Ummu Salma of Naimarmoola passed away.
< !- START disable copy paste -->

You may like these posts

Post a Comment