Join Whatsapp Group. Join now!

Award | മൊഗ്രാല്‍ ജിവിഎച് സ്‌കൂളിന് അകാഡമിക മികവിന് അവാര്‍ഡ്

Mogral GVH School Awarded for Academic Excellence, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍: (my.kasargodvartha.com) കുമ്പള സബ് ജില്ലയിലെ ഈ വര്‍ഷത്തെ അകാഡമിക രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് മൊഗ്രാല്‍ ജിവിഎച് സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 5000 രൂപയും ഫലകവും സമ്മാനമായി ലഭിക്കും.
           
News, Kerala, Kasaragod, Mogral GVH School Awarded for Academic Excellence.

എസ്എസ്എല്‍സി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള തീവ്രപരിശീലനത്തിന് പ്രത്യേകം തയ്യാറാക്കി നടപ്പാക്കിയ ഫോകസ് '23, വിവിധ മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജമാക്കാന്‍ അവധി ദിവസങ്ങളില്‍ നടത്തിയ സ്‌പെഷ്യല്‍ കോചിംഗിന്റെ ഗുണഫലങ്ങള്‍, മൊഗ്രാല്‍ മികവ് എന്ന പേരില്‍ സ്‌കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ടി ശില്പശാല നടത്തി തയ്യാറാക്കി പ്രയോഗത്തില്‍ വരുത്തിയ വാര്‍ഷിക കര്‍മ പദ്ധതി എന്നിവയാണ് മൊഗ്രാല്‍ സ്‌കൂളിനെ ഈ അവാര്‍ഡിന് അര്‍ഹമാക്കിയത്.

Keywords: News, Kerala, Kasaragod, Mogral GVH School Awarded for Academic Excellence.
< !- START disable copy paste -->

Post a Comment